LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kerala govt

Web Desk 3 years ago
Keralam

ഏത് അളവിലും മദ്യവും ബിയറും വില്‍ക്കാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി

സംസ്ഥാനത്ത് നിലവിൽ കുപ്പിയിലും കാനിലുമാണു ബീയർ വിൽക്കുന്നത്. ഇതിനൊപ്പം കെഗ് ബീയറും, ഡ്രാഫ്റ്റ് ബീയറും വിൽക്കുന്നതിന് ഏപ്രിലിൽ ബവ്റിജസ് കോർപറേഷൻ അനുമതി തേടിയിരുന്നു.

More
More
Web Desk 3 years ago
National

ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കോവിഡ് ഒന്നാം തരംഗ കാലത്ത് ആര്‍ ടി പി സി ആര്‍ ടെസ്റ്റുകൾക്ക് ലാബുകൾ കൊള്ളനിരക്ക് വാങ്ങിക്കുന്നുവെന്ന ആരോപണത്തിലാണ് സർക്കാർ നിരക്ക് കുറച്ചത്.

More
More
Web Desk 5 years ago
Keralam

മാലിന്യസംസ്കരണം: കേരളത്തിന് ലോകബാങ്ക് സഹായം

കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത് 2100 കോടി രൂപയാണ്. ഇതില്‍ 630 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ബാക്കി 1470 രൂപയും ലഭ്യമാക്കുന്നത് ലോക ബാങ്ക് ആണ്

More
More
Web Desk 5 years ago
Keralam

കൊവിഡ്‌: ലോകായുക്ത സിറ്റിംഗ് ഗൂഗിള്‍ മീറ്റില്‍

അടിയന്തര സ്വഭാവമുളള കേസുകൾ പരിഗണിക്കുന്നതിന് എട്ടിനും ഒൻപതിനും ഡിവിഷൻ ബെഞ്ചിന്റെയും സിംഗിൾ ബെഞ്ചിന്റേയും പ്രത്യേക സിറ്റിംഗുകൾ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ

More
More
Web Desk 5 years ago
Coronavirus

സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റിന് അനുമതി

ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

More
More
Web Desk 5 years ago
Gulf

പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ , പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ഗള്‍ഫില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പി.പി.ഇ കിറ്റ് ധരിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം

More
More
Web Desk 5 years ago
Keralam

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ധനസഹായം: 88 ശതമാനവും സംസ്ഥാനം വിതരണം ചെയ്തു

സാമൂഹ്യസുരക്ഷാ പെൻഷനുകൾ ലഭിക്കാത്ത ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് കോവിഡ് കാലത്ത് സർക്കാർ നൽകുന്ന 1000 രൂപ ധനസഹായം ഇതുവരെ 13.06 ലക്ഷം പേർക്ക് (88 ശതമാനം) നൽകിയതായി രജിസ്ട്രാർ ഓഫ് കോ-ഓപറേറ്റീവ്സ് സൊസൈറ്റീസ് ഡോ: നരസിംഹുഗാരി ടി.എൽ. റെഡ്ഢി

More
More
Web Desk 5 years ago
Coronavirus

കൊവിഡിന്റെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ഭരണപരാജയം മറച്ചുവെക്കുന്നു - ചെന്നിത്തല

കാര്‍ഷിക വ്യാവസായിക മേഖലകളിലാകെ ഈ സര്‍ക്കാര്‍ വമ്പിച്ച പരജായത്തിലാണ്. കൊവിഡ് ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി അഴിമതിയും ധൂര്‍ത്തും മറച്ചുവെക്കാനാണ് ശ്രമം. എന്നാല്‍ കൊവിഡിനെതിരായ വിജയം ഈ നാട്ടിലെ ജനങ്ങളുടെയാകെ വിജയമാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പിലെയും റവന്യു, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

മദ്യവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം - രമേശ്‌ ചെന്നിത്തല

സംസ്ഥാനത്തിന്റെ പുതിയ നീക്കം ബിവറേജസ് കോര്‍പ്പറേഷന്‍റെ അന്ത്യം കുറിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

More
More
Web Desk 5 years ago
Keralam

യുഎപിഎ കേസ്: അലന്‍ ഒന്നാം പ്രതി, എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

യുഎപിഎ ചുമത്തി സംസ്ഥാന പോലീസ്‌ ഇവരെ അറസ്റ്റ് ചെയ്തിട്ട് മെയ് 1 വരുമ്പോള്‍ ആറുമാസം തികയും. 2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് ഇവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍ കമ്പനിയില്‍ ഡാറ്റ സുരക്ഷിതമാണോ? - ഹൈക്കോടതി, സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം

ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ആരോഗ്യ വിവരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്, ലാഘവത്തോടെ ഇതിനെ കാണാനാവില്ല - ഹൈക്കോടതി

More
More
Web Desk 5 years ago
Coronavirus

പ്രവാസലോകത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

ലോകത്താകെയുള്ള മലയാളിസമൂഹഹത്തെ സഹായിക്കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി

More
More
Web Desk 5 years ago
Coronavirus

മദ്യം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെതിരെ കേന്ദ്രം

സർക്കാർ നടപടി ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം

More
More
web desk 5 years ago
Keralam

കൊവിഡ്-19 നിരീക്ഷണത്തിലുള്ളവർക്ക് 10 ഇന സൗജന്യ കിറ്റ്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വോളണ്ടിയർമാർ ഇവ വിതരണം ചെയ്യും

More
More
web desk 5 years ago
Keralam

വര്‍ക്ക് അറ്റ്‌ ഹോം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, ശനിയാഴ്ച ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ക്ലാസ്-സി, ക്ലാസ്-ഡി വിഭാഗങ്ങള്‍ക്ക് മാര്‍ച്ച് 31-വരെ ഓഫീസില്‍ വരുന്നതില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായാല്‍ മതി.

More
More
web desk 5 years ago
Keralam

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം ശനിയാഴ്ച

സര്‍ക്കാരിന്‍റെ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

More
More
web desk 5 years ago
Keralam

തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രിംകോടതി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച്‌ കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

More
More
web desk 5 years ago
Keralam

വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്

More
More
web desk 5 years ago
Keralam

പാതയോരങ്ങളില്‍ 1200 ശുചിമുറികള്‍ നിര്‍മിക്കും

റോഡരുകിൽ മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

More
More
web desk 5 years ago
Keralam

തദ്ദേശ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി

നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ഒപ്പുവെച്ചതോടെയാണ് ബിൽ നിയമമായത്.

More
More
Web Desk 5 years ago
Keralam

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഇന്ന് രാത്രി എത്തിക്കും

മരിച്ച 8 മലയാളികളുടെ മ‍ൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രവീണിന്റെയും കുംബത്തിന്റെയും മൃത​​ദേഹങ്ങൾ രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തിക്കും.

More
More
Web Desk 5 years ago
Keralam

പൗരത്വ നിയമത്തെ എതിർത്ത് ഗവർണർ നിയമസഭയിലെത്തുമോ?

ബജറ്റ് സമ്മേളനത്തിന്‍റെ മൂന്നാടിയായുള്ള നയപ്രഖ്യാപനം ഭരണ ഘടനാപരമായ സർക്കാരിന്‍റെ തലവനായ ഗവർണറാണ് നടത്തുക.

More
More
Web Desk 5 years ago
Keralam

നേപ്പാള്‍ ദുരന്തം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

ചെലവ് വഹിക്കാനാകില്ലെന്ന് ഇന്ത്യൻ എംബസി, മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നോർക്കയുടെ ഇടപെടൽ

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More